Vegetable Price 14th October 2023: പ്രതാപം വിടാതെ ഇഞ്ചി; ഇന്നത്തെ നിരക്കറിയാം വിശദമായി - വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 14th October 2023
Published : Oct 14, 2023, 10:33 AM IST
തക്കാളിയാണ് ഇന്നും വിപണിയിലെ വില കുറഞ്ഞ പച്ചക്കറി ഇനം. 12 രൂപ മുതൽ 20 വരെയാണ് വിവിധ ജില്ലകളിലെ തക്കാളിയുടെ വില. വെള്ളരിക്കും വില കുറവാണ്. 20 മുതൽ 23 രൂപ വരെയാണ് പലയിടങ്ങളിലെ വില. ഇഞ്ചിയുടെ വില ഉയർന്നുതന്നെ നിൽക്കുന്നു. 100 മുതൽ 180 രൂപ വരെയാണ് വില. കോഴിക്കോടാണ് 100 രൂപയുള്ള ഇഞ്ചിക്ക് കണ്ണൂർ, കാസർകോട് 180 രൂപയാണ്.
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 50 |
പാവല്‍ | 50 |
വെണ്ട | 50 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 70 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 15 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
കണ്ണൂര്‍ | ₹ |
തക്കാളി | 12 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 180 |
വഴുതന | 50 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 75 |
കക്കിരി | 26 |
വെണ്ട | 50 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 14 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 45 |
മുരിങ്ങ | 80 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 55 |
വെള്ളരി | 23 |
ബീൻസ് | 80 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 25 |