സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ഇഞ്ചിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത് . വിവിധ കേന്ദ്രങ്ങളിലായി 150 രൂപ മുതല്‍ 181 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇഞ്ചിയ്‌ക്ക് 5 രൂപ കുറഞ്ഞപ്പോള്‍ കണ്ണൂരില്‍ ഇന്ന് ആറ് രൂപയാണ് വര്‍ധനവാണുണ്ടായിട്ടുള്ളത്. തക്കാളിയ്‌ക്കാണ് വിപണയില്‍ ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 12 രൂപ മുതല്‍ 25 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.