ബീന്‍സിന് വില കൂടി, തക്കാളിയുടെയും സവാളയുടെയും നിരക്ക് താഴേക്ക്; ഇന്നത്തെ പച്ചക്കറി വിലയറിയാം - പച്ചക്കറി വിപണി വില
Vegetable Price Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Published : Dec 11, 2023, 10:21 AM IST
|Updated : Dec 11, 2023, 12:37 PM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ ബീന്‍സിന് വില ഉയര്‍ന്നു. നിലവില്‍ 80 രൂപയാണ് ബീന്‍സിന് വില (Beans Price In Kerala Vegetable Market). എറണാകുളം ജില്ലയിലാണ് ബീന്‍സിന് ഉയര്‍ന്ന നിരക്ക്. അതേസമയം, തക്കാളിക്ക് വില (Tomato Price In Kerala) കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്. 36-40 രൂപ നിരക്കിലാണ് വിപണിയില്‍ ഇന്ന് തക്കാളി ലഭ്യമാകുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സവാളയുടെ വില (Onion Price) 50ല്‍ താഴെയെത്തി. പച്ചക്കറി വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ നിരക്കറിയാം (Vegetable Price Today).
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 36 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 40 |
സവാള | 47 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 162 |
വഴുതന | 37 |
മുരിങ്ങ | 100 |
കാരറ്റ് | 57 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 62 |
വെള്ളരി | 26 |
ബീൻസ് | 62 |
കക്കിരി | 32 |
വെണ്ട | 38 |
കാബേജ് | 27 |
കാസർകോട് | ₹ |
തക്കാളി | 38 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 100 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 36 |
കാബേജ് | 26 |