കേരളം

kerala

ETV Bharat / business

Vegetable Price | ഏറിയും കുറഞ്ഞും പച്ചക്കറി വില; കാസര്‍കോട് തക്കാളിക്ക് 10 രൂപ കൂടി - പച്ചക്കറി വില

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable price  Kerala Vegetable Price today  Vegetable Price today  ഏറിയും കുറഞ്ഞും പച്ചക്കറി വില  കണ്ണൂരില്‍ ഇഞ്ചി കിലോയ്‌ക്ക് 255 രൂപ  നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price

By

Published : Jul 18, 2023, 9:37 AM IST

സംസ്ഥാനത്തെ വിപണിയില്‍ ഏറിയും കുറഞ്ഞുമാണ് പച്ചക്കറി വില. കണ്ണൂരില്‍ ഇന്നലെ കിലോയ്‌ക്ക് 82 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 80 രൂപയായി കുറഞ്ഞു. കാസര്‍കോട് ഇന്നത്തെ തക്കാളി വില 90 രൂപയാണ്. ഇന്നലെ വില 80 രൂപയായിരുന്നു. പച്ചക്കറി വിപണിയില്‍ ഇഞ്ചിയ്‌ക്കാണ് നിലവില്‍ ഉയര്‍ന്ന വില. കണ്ണൂരില്‍ ഇഞ്ചിയ്‌ക്ക് 255 രൂപയാണ്. അതേസമയം, കാസര്‍കോട് 260 രൂപയാണ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ:

കണ്ണൂര്‍
തക്കാളി 80
സവാള 24
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 255
വഴുതന 40
മുരിങ്ങ 80
കാരറ്റ് 75
ബീറ്റ്റൂട്ട് 50
പച്ചമുളക് 80
വെള്ളരി 26
ബീൻസ് 90
കക്കിരി 40
വെണ്ട 50
കാബേജ് 28
കാസര്‍കോട്
തക്കാളി 90
സവാള 26
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 260
വഴുതന 38
മുരിങ്ങ 70
കാരറ്റ് 55
ബീറ്റ്റൂട്ട് 50
പച്ചമുളക് 90
വെള്ളരി 28
ബീൻസ് 95
കക്കിരി 45
വെണ്ട 50
കാബേജ് 25

ABOUT THE AUTHOR

...view details