സവാള വില താഴ്‌ന്നുതന്നെ; ചെറുനാരങ്ങ കൈപൊള്ളും - വിപണി വില
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...
പച്ചക്കറി വില
By
Published : Mar 3, 2023, 10:41 AM IST
സംസ്ഥാനത്ത് പൊതു പച്ചക്കറി വിപണിയില്‍ സവാള വില താഴ്‌ന്നു തന്നെ. 15-18 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് സവാളയ്‌ക്ക് വില. തക്കാളി വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അതേസമയം എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മുരിങ്ങയുടെ വില 100-ല്‍ താഴെയായി. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. 100 മുതൽ 120 വരെയാണ് നാരങ്ങ വില.