മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ - നബാർഡ്
കേരള ബജറ്റിൽ മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ
ബജറ്റിൽ മാലിന്യസംസ്‌കരണത്തിന് പരിഗണന
തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ വകയിരുത്തി. നബാർഡ് ആർഐഡിഎഫിന്‍റെ സഹായത്തോടെ മലിനജല സംസ്‌കരണ മേഖലയിൽ അടിസ്ഥാന വികസനം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള അഞ്ച് സ്‌കീമുകൾക്കായി 80 കോടി അനുവദിച്ചു. നഗര മേഖലയിൽ നടപ്പാക്കുന്ന വിദേശ സഹായ പദ്ധതിയായ കേരള ഖരമാലിന്യ സംസ്‌കരണത്തിന് വേണ്ട സംവിധാനങ്ങൾ സ്ഥാപിക്കാൻ 131.88 കോടി രൂപ വകയിരുത്തി.
Last Updated : Feb 3, 2023, 2:57 PM IST