മലയോര മേഖലയ്ക്ക് സഹായം; തോട്ടം തൊഴിലാളി ലയങ്ങൾ മെച്ചപ്പെടുത്താൻ 10 കോടി - Hilly region announcement
തോട്ടം തൊഴിലാളി ലയങ്ങൾ മെച്ചപ്പെടുത്താൻ 10 കോടി വകയിരുത്തി
മലയോര മേഖലയ്ക്ക് സഹായം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മലയോര മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചു. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിദി പദ്ധതിക്കായി 1.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളി ലയങ്ങൾ മെച്ചപ്പെടുത്താൻ 10 കോടിയാണ് വകയിരുത്തിയത്.
Last Updated : Feb 3, 2023, 3:26 PM IST