സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് കുറഞ്ഞത് 360 രൂപ - സ്വര്‍ണ വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
സ്വര്‍ണം വെള്ളി നിരക്ക്
By
Published : May 17, 2023, 12:05 PM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വ്യത്യാസം. പവന് 360 രൂപ കുറഞ്ഞു. സ്വർണം പവന് 45,040 രൂപയാണ് നിലവിലെ വില. ഗ്രാമിന് 5630 രൂപയാണ്. ഇന്നത്തെ സ്വർണം വെള്ളി നിരക്ക് വിശദമായി പരിശോധിക്കാം. അതേ സമയം വെള്ളി നിരക്ക് കോഴിക്കോടാണ് കൂടുതൽ. 84,000 രൂപയാണ് കിലോക്ക് വില