സ്വർണവില സർവകാല റെക്കോഡിൽ ; പവന് 400 രൂപ കൂടി 45,600 രൂപയായി - Gold price
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്...
സ്വർണവില സർവകാല റെക്കോഡിൽ ; പവന് 400 രൂപ കൂടി 45,600 രൂപയായി
By
Published : May 4, 2023, 11:27 AM IST
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോഡില്‍. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വർധിച്ച് ഗ്രാമിന് 5700 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയും കൂടി 45,600 യാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്‍റെ വില. ഏപ്രില്‍ 14 നാണ് റെക്കോഡ് വിലയായ 45,320 രൂപ (പവന്‍) എന്ന നിലയില്‍ എത്തിയിരുന്നത്.