മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇടിഞ്ഞു ; പവന് 45,760 രൂപയായി - കേരളത്തിലെ സ്വര്‍ണവില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇടിഞ്ഞു ; പവന് 45,760 രൂപയായി
By
Published : May 6, 2023, 11:36 AM IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണ നിരക്കില്‍ പവന് ഇന്ന് 560 രൂപ കുറഞ്ഞ 45,200 രൂപയായി. ഗ്രാമിന് 70 കുറഞ്ഞ് 5650 രൂപയാണ് വിപണിവില. തുടർച്ചയായി മൂന്ന് ദിവസത്തെ വിലവർധനവിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 45,760 ആയിരുന്നു സ്വര്‍ണത്തിന്‍റെ വില.