നേരിയ വ്യത്യാസങ്ങളുമായി ഇന്ധനവില ; ഇന്നത്തെ വിലവിവരം വിശദമായി - petrol price
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഇന്നത്തെ ഇന്ധനവില...
ഇന്ധനവില
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. എറണാകുളം ജില്ലയില്‍ പെട്രോളിനും ഡീസലിനും ഏഴ് പൈസ കൂടി. കണ്ണൂരിൽ പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു. കാസർകോടും തിരുവനന്തപുത്തും വിലയിൽ മാറ്റമില്ല.
തിരുവനന്തപുരം | ₹/ലിറ്റര്‍ |
പെട്രോള്‍ | 109.42 |
ഡീസല്‍ | 98.24 |
എറണാകുളം | ₹/ലിറ്റര്‍ |
പെട്രോള്‍ | 107.72 |
ഡീസല്‍ | 96.64 |
കോഴിക്കോട് | ₹/ലിറ്റര്‍ |
പെട്രോള്‍ | 108.27 |
ഡീസല്‍ | 97.18 |
കണ്ണൂര്‍ | ₹/ലിറ്റര്‍ |
പെട്രോള്‍ | 108.20 |
ഡീസല്‍ | 97.12 |
കാസര്‍കോട് | ₹/ലിറ്റര്‍ |
പെട്രോള്‍ | 107.44 |
ഡീസല്‍ | 97.53 |