ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 77 പോയിന്റ് ഉയര്‍ന്ന് 37192ലും നിഫ്റ്റി 22 പോയിന്റ് നേട്ടത്തില്‍ 11179ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വിപണി നേട്ടത്തോടെ തുടക്കം - നിഫ്റ്റി
സെന്‍സെക്സ് 77 പോയിന്റ് ഉയര്‍ന്ന് 37192ലും നിഫ്റ്റി 22 പോയിന്റ് നേട്ടത്തില്‍ 11179ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വിപണി
ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്
ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, സണ്‍ ഫാര്‍മ, സിപ്ല, ടാറ്റാ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് നഷ്ടത്തില്‍ വ്യാപാരം തുടരുന്നത്.