ഗോൾഡ് ആൻഡ് സിൽവർ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക്ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷനുമായിയാതൊരു ബന്ധവുമില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികൾ.
കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുമായി ബന്ധമില്ലെന്ന് ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷന്‍ - goald
തങ്ങളുടെ ചിഹ്നവും പതാകയും ഉപയോഗിച്ച് മാധ്യമങ്ങളിലടക്കം കോ-ഓർഡിനേഷൻ കമ്മറ്റി വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷന്‍
അസോസിയേഷന്‍റെ ചിഹ്നവുംപതാകയും ഉപയോഗിച്ച് മാധ്യമങ്ങളിലടക്കം കോ-ഓർഡിനേഷൻ കമ്മിറ്റി വ്യാജ പ്രചാരണങ്ങൾ നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചുവെന്നുംസംഘടനാ പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു.