കേരളം

kerala

ETV Bharat / business

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കും: തോമസ് ഐസക് - Thomas Isaac on Kerala Bank latest

സംസ്ഥാന  സഹകരണ ബാങ്കുകളേയും ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് കൊണ്ട് രൂപപ്പെടുന്ന കേരള ബാങ്ക് ഷെഡ്യൂൾ  ബാങ്കാകുമെന്നതിനാൽ നിക്ഷേപവും ആസ്തിയുമുൾപ്പടെയുള്ളവ വർദ്ധിക്കുമെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കുകയാണെന്ന് തോമസ് ഐസക്

By

Published : Nov 16, 2019, 2:36 AM IST

Updated : Nov 16, 2019, 4:33 AM IST

തിരുവനന്തപുരം: കേരള ബാങ്ക് സഹകരണ ബാങ്കുകളെ ഇല്ലാതാക്കുകയല്ല കൂടുതൽ സുശക്തമാക്കുകയാണ് ചെയ്യുന്നതെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. സംസ്ഥാന സഹകരണ ബാങ്കുകളേയും ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് കൊണ്ട് രൂപപ്പെടുന്നതിനാൽ കേരള ബാങ്ക് ഷെഡ്യൂൾ ബാങ്കായിരിക്കുമെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരത്തിൽ ഷെഡ്യൂൾ ബാങ്കാവുമ്പോൾ നിക്ഷേപവും ആസ്തിയുമുൾപ്പടെയുള്ളവ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കും: തോമസ് ഐസക്

കൂടുതൽ നവീനമായ സേവനങ്ങൾ കേരള ബാങ്കിലൂടെ നൽകുന്നത് വഴി യുവതലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാനാകുമെന്നും തോമസ് ഐസക് അഭിമുഖത്തിൽ പറഞ്ഞു.

Last Updated : Nov 16, 2019, 4:33 AM IST

ABOUT THE AUTHOR

...view details