കേരളം

kerala

ETV Bharat / business

ലോക്‌സഭയിലിന്ന് രണ്ട് പ്രധാന ധനകാര്യ ബില്ലുകൾ

അപ്രോപ്രിയേഷൻ (നമ്പർ 3) ബിൽ 2019, ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സീരീസ് സെന്‍റർ അതോറിറ്റി ബിൽ  2019 എന്നീ ധനകാര്യ ബില്ലുകൾ ധനമന്ത്രി ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.

LS to discuss two Finance Bills today
ലോക്‌സഭയിലിന്ന് രണ്ട് പ്രധാന ധനകാര്യ ബില്ലുകൾ

By

Published : Dec 4, 2019, 3:13 PM IST

ന്യൂഡൽഹി: ലോക്‌സഭയിലിന്ന് രണ്ട് പ്രധാന ധനകാര്യ ബില്ലുകൾ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. സഭയുടെ പരിഗണനക്കായി അപ്രോപ്രിയേഷൻ (നമ്പർ 3) ബിൽ 2019 അവതരിപ്പിക്കും. 2019-20 സാമ്പത്തിക വർഷത്തെ സേവനങ്ങൾക്കായി കൺസോളിഡേറ്റഡ് ഫണ്ടിൽ ചില തുകകൾ വിനിയോഗിക്കുന്നതിനുള്ള അംഗീകാരത്തിനായുള്ളതാണ് ഒരു ബിൽ

ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സീരീസ് സെന്‍റർ അതോറിറ്റി ബിൽ 2019 ഉം സീതാരാമൻ സഭയിൽ അവതരിപ്പിക്കും. ഇന്ത്യയിലെ ധനകാര്യ സേവന സെന്‍ററുകൾ ഒരു ഏകീകൃത സംവിധാനത്തിന്‍റ നിയന്ത്രണത്തിൽ കൊണ്ടുവരുകയെന്നതാണ് ഈ ബില്ലിന്‍റെ ലക്ഷ്യം.

ABOUT THE AUTHOR

...view details