ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവില 294 രൂപ കൂടി 47442ല്‍ എത്തി. അതേസമയം വെള്ളി കിലോക്ക് 170 രൂപ കുറഞ്ഞ് 47148 രൂപയായി. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ സ്വര്‍ണവില 1830 യു.എസ് ഡോളറും വെള്ളിക്ക് 25.57 ഡോളറുമാണ്. വിദേശമാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വര്‍ധിച്ചതാണ് വിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.
സ്വര്‍ണവിലയില്‍ വര്‍ധന; വെള്ളിക്ക് 170 രൂപ ഇടിഞ്ഞു - സര്‍ണം വെള്ളി നിരക്ക്
അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ സ്വര്‍ണവില 1830 യു.എസ് ഡോളറും വെള്ളിക്ക് 25.57 ഡോളറുമാണ്. വിദേശമാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വര്‍ധിച്ചതാണ് വിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.
സ്വര്‍ണത്തിന് 294 രൂപ കൂടി
കൂടുതല്‍ വായനക്ക്:- സ്വര്‍ണവില കുതിക്കുന്നു; 10 ഗ്രാമിന് 430 രൂപ കൂടി 50920 രൂപയിലെത്തി
അതേസമയം ഡോളറിന്‍റെ വില കുത്തനെ ഇടിയുകയാണെന്നും എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് തപന്‍ പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ചയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നതെന്ന് മോട്ടിലാല്‍ ഓസ്വല്‍ ഫിനാഷ്യല്‍ സര്‍വീസസിന്‍റെ വൈസ് പ്രസിഡന്‍റ് നവനീത് ദമാനി പറഞ്ഞു.