ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയന്‍റ് കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കവുമായി എസ്ബിഐയും രംഗത്ത് വരുന്നത്. 2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് എസ്ബിഐ റിപ്പോ നിരക്ക് 25 ബേസിസ് കുറക്കുന്നത്. ഇതനുസരിച്ച് മറ്റ് ബാങ്കുകളുടെ പലിശ നിരക്കിലും മാറ്റം വരുന്നതാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ഈ മാസം തന്നെ മറ്റ് ബാങ്കുകള്‍ ചര്‍ച്ച നടത്തും.
ഭവന വായ്പാപലിശ കുറച്ച് എസ്ബിഐ
മുപ്പത് ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ കുറച്ച് എസ്ബിഐ. അഞ്ച് ബേസിസ് പോയന്‍റ് പലിശയാണ് കുറച്ചത്. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു.
എസ്ബിഐ
Conclusion: