നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് മേല്‍ ആര്‍ബിഐ പിഴ ചുമത്തി. ആക്സിസ്, യൂക്കോ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ക്ക് മേലാണ് 2.2 കോടി രൂപ പിഴയായി ആര്‍ബിഐ ചുമത്തിയിരിക്കുന്നത്.
ആക്സിസ്, യൂക്കോ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ - ആര്‍ബിഐ
നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്ന് ആക്സിസ്, യൂക്കോ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ക്ക് മേൽ ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.
ആര്‍ബിഐ
ചെക്കുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്നാണ് ആക്സിസ് ബാങ്കില്‍ നിന്നും യൂക്കോ ബാങ്കില്‍ നിന്നും രണ്ട് കോടി രൂപ പിഴയായി ഈടാക്കിയത്. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ബാങ്കിനെതിരെ ആര്‍ബിഐ നടപടിയെടുത്തത്.