കേരളം

kerala

ETV Bharat / business

പ്രധാനമന്ത്രി ഇന്ന് സാമ്പത്തിക വിദഗ്‌ധരുമായി കൂടിക്കാഴ്ച നടത്തും - കൂടിക്കാഴ്ച

രാജ്യത്തെ മാക്രോ ഇക്കണോമിക് സ്ഥിതി അവലോകനം, ബജറ്റ് നിര്‍ദേശങ്ങള്‍, നീതി ആയോഗിന്‍റെ അവലോകനം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

പ്രധാനമന്ത്രി ഇന്ന് സാമ്പത്തിക വിദഗ്ദരുമായി കൂടിക്കാഴ്ച നടത്തും

By

Published : Jun 22, 2019, 9:55 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്‌ധരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ മാക്രോ ഇക്കണോമിക് സ്ഥിതി അവലോകനം, ബജറ്റ് നിര്‍ദേശങ്ങള്‍, നീതി ആയോഗിന്‍റെ അവലോകനം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കൂടിക്കാഴ്ചക്ക് ശേഷം സാമ്പത്തിക വിദഗ്‌ധര്‍ പ്രധാനമന്ത്രിക്ക് പ്രത്യേക ഉപഹാരം നല്‍കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details