കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ധന്‍ ജന്‍ യോജന അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ജനുവരി 30 വരെയുള്ള കണക്ക് പ്രകാരം 89,257.57 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്.
ധന്‍ ജന്‍ അക്കൗണ്ടില്‍ നിക്ഷേപം ഉയരുന്നു
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാകാനായി 2014 ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധന്‍ ജന്‍ യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ധന്‍
രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാകാനായി 2014 ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ 2017 മാര്‍ച്ച് മുതലാണ് അക്കൗണ്ടിലെ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടാകുന്നത്. നിലവില്‍ പദ്ധതിക്ക് കീഴില്‍ 34.14 കോടി അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 53 ശതമാനവും സ്ത്രീകളാണ്.