കേരളം

kerala

ETV Bharat / business

ചെറിയവിലയില്‍ മികച്ച ഫോണുകളുമായി സാംസങ്

ചുരുങ്ങിയ വിലയില്‍ മികച്ച ഫീച്ചറുകളടങ്ങിയ പുതിയ രണ്ട് മോഡലുകളുമായി സാസംങ് ഗാലക്സി. ഗാലക്സി എം20, എം10 എന്നി ഫോണുകളാണ് സാസംങ് പുതിയതായി വിപണിയിലിറക്കിയിരിക്കുന്നത്.

samsung

By

Published : Feb 4, 2019, 12:50 AM IST

ഇൻഫിനിറ്റി വി ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറ, ഫെയ്സ് അൺലോക്ക്, മികച്ച ബാറ്ററി എന്നിവയാണ് രണ്ടു മോഡലുകളിലും പൊതുവായുള്ള സവിശേഷതകള്‍. ഫെബ്രുവരി അഞ്ച് മുതല്‍ പുതിയ മോഡലുകള്‍ സാംസങ് ഇന്ത്യ ഇ-സ്റ്റോറിൽ നിന്നും ആമസോൺ ഇന്ത്യയിൽ നിന്ന് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

2 ജിബി റാം 16 ജീബി ഇന്‍റേണല്‍ മെമ്മറി, 3 ജിബി റാം 32 ജിബി ഇന്റേണൽ മെമ്മറി എന്നിങ്ങനെയാണ് എം 10 ലഭ്യമാകുക ഇവയുടെ വില യധാകൃമം 7990, 8990 രൂപയാണ്. എം 20ക്ക് 3 ജിബി റാം, 32 ജിബി

ABOUT THE AUTHOR

...view details