കേരളം

kerala

By

Published : Apr 6, 2020, 6:42 PM IST

ETV Bharat / business

ടിക്കറ്റ് ബുക്കിങ് ഇളവുകളുമായി എയർ ഏഷ്യ

www.airasia.com, എയർ ഏഷ്യ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ 14 ദിവസം മുമ്പ് നടത്തിയ ബുക്കിംഗിന് 10 ശതമാനം വരെ പ്രത്യേക ഇളവ് എയർ ഏഷ്യ ഇന്ത്യ വാഗ്ദാനം ചെയ്തു

AirAsia India announces free rescheduling  direct booking discounts on all flights till May 31  business news  AirAsia India  എയർ ഏഷ്യ  ടിക്കറ്റ് ബുക്കിങ് കിഴിവുകളുമായി എയർ ഏഷ്യ
ടിക്കറ്റ്

ന്യൂഡൽഹി:മെയ് 31 വരെയുള്ള ബുക്കിംഗുകൾ പുനഃക്രമീകരിക്കുന്നതിനുള്ള ഫീസുകൾ എഴുതിത്തള്ളുന്നതായി എയർ ഏഷ്യ ഇന്ത്യ പ്രഖ്യാപിച്ചു.

കൂടാതെ, www.airasia.com, എയർ ഏഷ്യ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ നടത്തുന്ന ബുക്കിംഗിന് 10 ശതമാനം വരെ പ്രത്യേക ഇളവ് എയർ ഏഷ്യ ഇന്ത്യ വാഗ്ദാനം ചെയ്തു.

എയർ ഏഷ്യ എല്ലായ്‌പ്പോഴും ഒരു അതിഥി അധിഷ്ഠിത വിമാനക്കമ്പനിയാണ്. യാത്രാ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഉപയോക്താക്കൾ നിലവിൽ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം ഞങ്ങൾ മനസിലാക്കുന്നുവെന്ന് എയർ ഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു.

ABOUT THE AUTHOR

...view details