ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ സ്ത്രീയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. നൈജീന ബാനു എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമ ജില്ലായിലെ സിംഗൂ നര്‍ബല്‍ പ്രദേശത്താണ് സംഭവം നടന്നത്.
ജമ്മു കാശ്മീരിൽ യുവതിയെ ഭീകരർ വെടിവെച്ചു കൊന്നു - jammu kashmir
വെടിവെപ്പില്‍ മൊഹദ് സുല്‍ത്താന്‍ എന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
jk
വെടിവെപ്പില്‍ മൊഹദ് സുല്‍ത്താന്‍ എന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നൈജീന ബാനു സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണം നടത്തിയ ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ് പൊലീസ് അറിയിച്ചു.