കേരളം

kerala

ETV Bharat / briefs

വിദ്യാർഥിനിയെ ഒഴുക്കില്‍ പെട്ട് കാണാതായി

വടശ്ശേരിക്കര ഇടക്കുളം പള്ളിക്ക മുരുപ്പിൽ ഭാഗത്തായാണ് സൂര്യ അപകടത്തിൽപ്പെട്ടത്

ഒഴുക്കില്‍ പെട്ട് കാണാതായി

By

Published : Jun 23, 2019, 8:50 PM IST

പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽ പെട്ട് വിദ്യാർഥിനിയെ കാണാതായി. തൃക്കൊടിത്താനം കടവുങ്കൽ ശ്രീജ - സതീഷ് ദമ്പതികളുടെ മകൾ സൂര്യയെ (18) ആണ് കാണാതായത്. ഒന്നാം വർഷ ബിരുദ പഠനത്തിന് ചേരാനിരിക്കെയാണ് അപകടം.

ഒഴുക്കില്‍ പെട്ട് കാണാതായി

റാന്നി വടശ്ശേരിക്കര ഇടക്കുളം പള്ളിക്ക മുരുപ്പിൽ ഭാഗത്തായാണ് സൂര്യ അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details