കേരളം

kerala

ETV Bharat / briefs

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കുതിര സവാരി നടത്തി എലിസബത്ത് രാജ്ഞി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് എലിസബത്ത്II രാജ്ഞിയെ പുറത്ത് കാണുന്നത്. 14 വയസുള്ള ഫെൽ പോണി എന്ന കുതിരയും ഒപ്പമുണ്ട്

By

Published : Jun 1, 2020, 2:59 PM IST

ലോക്ക് ഡൗൺയു കെയിൽഎലിസബത്ത്II  രാജ്ഞി lock down Elizabeth
യു കെയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കുതിര സവാരി നടത്തി എലിസബത്ത്II രാജ്ഞി

വിൻഡ്‌സര്‍: യുകെയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം എലിസബത്ത്II രാജ്ഞി കുതിര സവാരി ചെയ്യുന്ന ചിത്രം വൈറലാകുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് എലിസബത്ത്II രാജ്ഞിയെ പുറത്ത് കാണുന്നത്. 14 വയസുള്ള ഫെൽ പോണി എന്ന കുതിരയും ഒപ്പമുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കുതിര സവാരി നടത്തി എലിസബത്ത് രാജ്ഞി

വിൻഡ്‌സർ മൈതാനത്താണ് രാജ്ഞി കുതിര സവാരി നടത്തിയത്. രാജ്ഞിയുടെ വിൻഡ്‌സർ മൈതാനത്തോടുള്ള അടുപ്പവും കുതിരകളോടുള്ള കമ്പവും ഏറെ പ്രസിദ്ധമാണ്. ഔദ്യോദിക ചുമതലകൾ സംബന്ധിച്ച കാര്യങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.

ABOUT THE AUTHOR

...view details