പെരിയാറില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു - പെരിയാര്‍
തടിയമ്പാടിന് സമീപത്താണ് സംഭവം
periyar
ഇടുക്കി: തടിയമ്പാടിന് സമീപം പെരിയാറിലെ കയത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തടിയമ്പാട് കുന്നേൽ ഷാനിന്‍റെ മകൻ ദ്രോണ(8), തൊടിയിങ്കൽ ജിജിയുടെ മകൻ വിശാൽ(12) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.