കൊല്‍ക്കത്ത: പശ്ചിമബംഗാൾ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് സംഭവം.
തൃണമൂല്‍ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു - . തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ
പശ്ചിമബംഗാൾ മുര്‍ഷിദാബാദിലാണ് സംഭവം. ആക്രമത്തിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു
രണ്ട് പേര്‍ കൊല്ലപ്പെട്ടു
സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
Last Updated : Jun 17, 2019, 7:50 AM IST