കേരളം

kerala

ETV Bharat / briefs

വനിതാ കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ല; രമ്യ ഹരിദാസ് - പാലക്കാട്

വിജയരാഘവനെതിരായ പരാതിയിൽ തന്നെ വിളിക്കാൻ  പോലും വനിതാ കമ്മീഷന്‍ തയാറായില്ല

വനിതാ കമ്മിഷനിൽനിന്ന് നീതി ലഭിച്ചില്ല; രമ്യ ഹരിദാസ്

By

Published : May 26, 2019, 6:43 PM IST

Updated : May 26, 2019, 7:14 PM IST

പാലക്കാട്: സിപിഎം നേതാവ് എ വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മിഷനിൽനിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വിജയരാഘവനെതിരായ പരാതിയിൽ തന്നെ വിളിക്കാൻ പോലും വനിതാ കമ്മീഷന്‍ തയാറായില്ല. യുഡിഎഫ് നേതൃത്വത്തിന്‍റെ നിർദേശം അനുസരിച്ച് പരാതിയുമായി മുന്നോട്ടു പോകുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. 'പൊന്നാന്നിയില്‍ ഇടതുസ്ഥാനാര്‍ഥി പി വി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്.

വനിതാ കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ല; രമ്യ ഹരിദാസ്
Last Updated : May 26, 2019, 7:14 PM IST

ABOUT THE AUTHOR

...view details