കേരളം

kerala

ETV Bharat / briefs

പോസ്റ്റല്‍ വോട്ട്; യുഡിഎഫിനെതിരെ പരാതിയുമായി സിപിഎം

യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശിന് വേണ്ടി 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്

By

Published : May 10, 2019, 9:49 PM IST

പോസ്റ്റല്‍ വോട്ടില്‍ തിരിമറി

തിരുവനന്തപുരം:ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്ന പരാതിയുമായി സി പി എം. പരാതിയിൽ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് പരാതി നൽകിയത്. പരാതി പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.

ABOUT THE AUTHOR

...view details