ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നോ എന്നറിയാന്‍ പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു
ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
jammu
കഴിഞ്ഞ ദിവസം പുൽവാമയിലെ അവന്തിപ്പോറയിലെ മിദൂറയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് ഭീകരനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.