കശ്മീരില്‍ വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്ന് മരണം - പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ
വിമാനം തകർന്നതിന് പിന്നിൽ പാക് ആക്രമണമല്ലെന്ന് പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി.
കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Last Updated : Feb 27, 2019, 2:31 PM IST