കേരളം

kerala

ETV Bharat / briefs

അഴുക്കുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - thalassey

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്

മൃതദേഹം കണ്ടെത്തി

By

Published : Jun 24, 2019, 4:23 PM IST

Updated : Jun 24, 2019, 5:54 PM IST

കണ്ണൂര്‍: തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ അഴുക്കുചാലിൽ പുരുഷന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസ് പ്രായം തോന്നിക്കുന്നയാള്‍ക്ക് കാവി മുണ്ടും ഫുൾ കൈ ഷർട്ടുമാണ് വേഷം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി എസ്ഐ ബിനു മോഹൻ ഇൻക്വസ്റ്റ് നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഴുക്കുചാലില്‍ പുരുഷന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തി
Last Updated : Jun 24, 2019, 5:54 PM IST

ABOUT THE AUTHOR

...view details