ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് - terrorist attack
ശ്രീനഗറിലും അവന്തിപോറയിലുമുള്ള വ്യോമതാവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ഭീകരാക്രമണ സാധ്യത
ന്യൂഡല്‍ഹി:ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗറിലും അവന്തിപോറയിലുമുള്ള വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ഭീകരാക്രമണ സാധ്യതയെന്നാണ് വിവരം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.