പത്തനംതിട്ടയിൽ എച്ച് 1 എൻ1 മരണം - ആരോഗ്യ വകുപ്പ് അധികൃതർ
ഒൻപതു വയസുകാരിയാണ് മരിച്ചത്
എച്ച്1 എൻ1 മരണം
പത്തനംതിട്ട: പത്തനംതിട്ടയിൽ എച്ച്1 എൻ1 മരണം. മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം മരിച്ച ഒൻപത് വയസുകാരിയുടെ മരണം എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.