തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സി.പി.ഐ നേതൃയോഗങ്ങൾക്ക് നാളെ തുടക്കം. നാളെ രാവിലെ 10.30 ന് എം.എൻ സ്മാരകത്തിൽ നടക്കുന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗം തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കും ശബരിമല വിഷയം കൈര്യം ചെയ്ത സർക്കാർ നടപടിക്കുമെതിരെ രൂക്ഷ വിമർശനം ഉയരും. സർക്കാരിനെ സംരക്ഷിച്ചു മുന്നോട്ടു പോകുന്നതിന്‍റെ ഉത്തരവാദിത്വം സി പി ഐ ഏറ്റെടുക്കേണ്ടതില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നേക്കും. ഇതേ കാര്യങ്ങൾ ചർച്ച ചെയ്യാൻ 12 നും 13 നും സംസ്ഥാന കൗൺസിലും യോഗം ചേരും.
തെരഞ്ഞെടുപ്പ് തോല്‍വി ചർച്ചയാകും; സി.പി.ഐ നേതൃയോഗങ്ങൾക്ക് നാളെ തുടക്കം - നേതൃയോഗങ്ങൾക്ക്
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കും ശബരിമല വിഷയം കൈര്യം ചെയ്ത സർക്കാർ നടപടിക്കുമെതിരെ രൂക്ഷ വിമർശനം ഉയരും
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; സി.പി.ഐ നേതൃയോഗങ്ങൾക്ക് നാളെ തുടക്കം
.