ഇടുക്കിയിൽ നാല് പേർക്ക് കൂടി കൊവിഡ് - idukki covid updates
32 പേർ രോഗമുക്തി നേടി
ഇടുക്കിയിൽ നാല് പേർക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് മൂന്ന് പേർക്ക് കൊവിഡ് രോഗ ബാധ ഉണ്ടായത്. തൊടുപുഴ സ്വദേശിനി (63), പെരുവന്താനം സ്വദേശി (67), ഇടവെട്ടി സ്വദേശിനി (49), എന്നിവർക്കാണ് സമ്പർക്കത്തിലുടെ രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ മറയൂർ സ്വദേശിയാണ് (49) ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ നാലാമത്തെയാള്‍. അതേസമയം 32 പേർ രോഗമുക്തി നേടിയിട്ടുണ്ട്.