കേരളം

kerala

ETV Bharat / briefs

ബ്രസീലിൽ 23,421 പേർക്ക് കൂടി കൊവിഡ്

494 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,14,744 ആയി

ബ്രസീലിൽ 23,421 പേർക്കുകൂടി കൊവിഡ്
ബ്രസീലിൽ 23,421 പേർക്കുകൂടി കൊവിഡ്

By

Published : Aug 24, 2020, 6:34 AM IST

മോസ്കോ: ബ്രസീലിൽ കൊവിഡ്‌ കേസുകളുടെ എണ്ണം 36,05,783 ആയി. ഒറ്റ ദിവസത്തിൽ 23,421 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 494 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,14,744 ആയി. 2.7 ദശലക്ഷത്തിലധികം ആളുകൾ രോഗമുക്തി നേടി. രോഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 5.6 ദശലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,76,600ൽ അധികം ആളുകൾ രോഗം ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details