കേരളം

kerala

ETV Bharat / briefs

ബ്രസീലിൽ 49,298 പേർക്കുകൂടി കൊവിഡ്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,456,652 ആയി. ആകെ മരണസംഖ്യ 111,100 ആയി. 2.6 ദശലക്ഷത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി.

Brazil reports over 49 000 new COVID-19 cases tally reaches 3 456 652 ബ്രസീൽ
ബ്രസീലിൽ 49,298 പേർക്കുകൂടി കൊവിഡ്

By

Published : Aug 20, 2020, 12:53 PM IST

ബ്രസീലിയ: ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിൽ 49,298 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തിൽ 1,212 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,456,652 ആയി. ആകെ മരണസംഖ്യ 111,100 ആയി.

2.6 ദശലക്ഷത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള കൊവിഡ് വൈറസ് മരണസംഖ്യ 775,000 കടന്നു. ആകെ കേസുകളുടെ എണ്ണം 21.9 ദശലക്ഷത്തിലധികമാണ്.

ABOUT THE AUTHOR

...view details