കേരളം

kerala

ETV Bharat / briefs

മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം

അരീക്കോട് വെറ്റിലപ്പാറ  പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്‍റെ മകൻ പ്രത്യുഷ് ആണ് മരിച്ചത്

മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം

By

Published : Jun 6, 2019, 9:55 AM IST

മലപ്പുറം:ദേശീയപാത 66ലെ കൊളപ്പുറത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്‍റെ മകൻ പ്രത്യുഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.

ABOUT THE AUTHOR

...view details