മഹാരാഷ്ട്രയിൽ കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ രക്ഷപ്പെടുത്തി. പതിനാറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് 200 അടിതാഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയത്. പത്തടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ കുഴൽക്കിണറിന് സമാന്തരമായി കുഴി കുഴിച്ചാണ് പുറത്തെത്തിച്ചത്.
കുഴൽക്കിണറിൽ വീണ ആറു വയസുകാരനെ രക്ഷപ്പെടുത്തി - കുഴൽക്കിണർ
പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രാത്രി മുഴുവൻ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുഴൽക്കിണറിൽ വീണ ആറു വയസുകാരനെ രക്ഷപ്പെടുത്തി
പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രാത്രി മുഴുവൻ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടുതൽ പരിശോധനക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.