കേരളം

kerala

കൊവിഡ് ഭീതിയില്‍ തെലങ്കാന; 2534 പുതിയ കേസുകൾ

തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2534 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതുടെ എണ്ണം 1,50,176 ആയി ഉയര്‍ന്നു.

By

Published : Sep 11, 2020, 10:37 AM IST

Published : Sep 11, 2020, 10:37 AM IST

2534 NEW COVID POSITIVE CASES FOUND IN TELANGANA  COVID  corona  TELANGANA  2534 NEW COVID POSITIVE  തെലങ്കാന  2534 പുതിയ കേസുകൾ
കൊവിഡ് ഭീതിയില്‍ തെലങ്കാന; 2534 പുതിയ കേസുകൾ

ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2534 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതുടെ എണ്ണം 1,50,176 ആയി ഉയര്‍ന്നു. 11 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 927 ലേക്ക് എത്തി. സജീവ കേസുകളുടെ ആകെ എണ്ണം 32,106 ആണ്. തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details