മിനി ലോറിയും ബസും കൂട്ടി ഇടിച്ച് 11 മരണം
ചിക്കബല്ലാപുര ജില്ലയിലെ മുരുകമല ചിന്താമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
Accident in karnataka
കർണ്ണാടക: കർണ്ണാടകയിലെ ചിക്കബല്ലപുരയിൽ മിനി ലോറിയും ബസും കൂട്ടി ഇടിച്ച് പതിനൊന്ന് പേർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ മുരുകമല ചിന്താമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.