വിജയനഗർ(കര്‍ണാടക): പത്മശ്രീ അവാർഡ് ജേതാവായ ഗായകൻ കൈലാഷ് ഖേർ പാടുന്നതിനിടെ യുവാക്കൾ വേദിയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു. ജനുവരി 27ന് ആരംഭിച്ച ത്രിദിന ഹംപി ഉത്സവത്തിന്‍റെ സമാപന ചടങ്ങിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഗായകൻ കൈലാഷ് ഖേർ പാടുന്നതിനിടെ വേദിയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു; 2 പേർ കസ്‌റ്റഡിയിൽ
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഹംപി ഉത്സവത്സവത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സംഭവം
കൈലാഷ് ഖേർ പാടുന്നതിനിടെ വെള്ളക്കുപ്പി എറിഞ്ഞു
ബോളിവുഡ്, സാൻഡൽവുഡ് കലാകാരന്മാർ പങ്കെടുത്ത ചടങ്ങിലാണ് യുവാക്കൾ വേദിയിലേക്ക് വാട്ടർ ബോട്ടിൽ എറിഞ്ഞത്.