കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 45കാരിയെ അജ്ഞാതർ വെടിവച്ചു കൊന്നു

കട വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്ന സ്‌ത്രീക്ക് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു

By

Published : Mar 17, 2021, 5:06 PM IST

Woman shot dead in Delhi's Majnu ka Tila  ഡൽഹിയിൽ 45കാരിയെ അജ്ഞാതർ വെടിവച്ചു കൊന്നു  45കാരിയെ അജ്ഞാതർ വെടിവച്ചു കൊന്നു  Woman shot dead in Delhi  ഡൽഹിയിൽ 45കാരിയെ വെടിവച്ചു കൊന്നു  അജ്ഞാതർ വെടിവച്ചു കൊന്നു  ന്യൂഡൽഹി  new delhi  delhi  Majnu ka Tila  മജ്‌നു കാ തില  shot dead  വെടിവച്ചു കൊന്നു  ഡൽഹി  dead  മരണം  മീന തമാങ്  meena tamang
Woman shot dead in Delhi's Majnu ka Tila

ന്യൂഡൽഹി: ഡൽഹയിൽ 45കാരിയെ അജ്ഞാതർ വെടിവച്ചു കൊന്നു. നേപ്പാൾ സ്വദേശി മീന തമാങ് ആണ് വെടിയേറ്റ് മരിച്ചത്. ഡൽഹയിലെ മജ്‌നു കാതില പ്രദേശത്ത് ബുധനാഴ്‌ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഇവരെ ആക്രമിച്ചത്.

തന്‍റെ കട വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്ന സ്‌ത്രീക്ക് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സ്‌ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details