ഭുവനേശ്വർ: ഒഡിഷയിൽ 24 മണിക്കൂറിനുള്ളിൽ 12,390 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 22 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 8,665 പേർ കൂടി രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,88,687 ആയി. ആകെ 4,82,345 പേർ രോഗമുക്തി നേടി.
ഒഡിഷയിൽ 12,390 പേർക്ക് കൂടി കൊവിഡ് ; 22 മരണം - രോഗമുക്തി
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,88,687 ആയി. ആകെ 4,82,345 പേർ രോഗമുക്തി നേടി.
ഒഡീഷയിൽ 12,390 പേർക്ക് കൂടി കൊവിഡ്; 22 മരണം
Also Read: ഒഡീഷ തീരത്ത് അപൂർവ ഇനം നീലത്തിമിംഗലം കരയ്ക്കടിഞ്ഞു
ഒഡിഷയിൽ ഇതുവരെ 1,07,69,312 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധ രൂക്ഷമായ ജില്ലകളിൽ ബർഗഡ് ആണ് ഒന്നാമത്. കഴിഞ്ഞ ദിവസം 6,938 പേർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയെന്നും അധികൃതർ അറിയിച്ചു.