കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാൾ ഗവർണർ അമിത് ഷായെ കാണും - westbengal

പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ വ്യാഴാഴ്ച വൈകിട്ട് 7 ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും

ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും  അമിത് ഷാ  ജഗദീപ് ധങ്കർ  West Bengal Governor to meet amit shah  westbengal  amit sha
ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

By

Published : Jun 17, 2021, 2:47 PM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ വ്യാഴാഴ്ച വൈകിട്ട് 7ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണറും സുദേഷ് ധങ്കറും രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെയും പ്രഥമ വനിത സവിത കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് ഗവർണർ ധൻഖർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details