കേരളം

kerala

ETV Bharat / bharat

വനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന കരടിക്കുട്ടന്മാരുടെ ദൃശ്യം വൈറലാവുന്നു - കരടികള്‍

കളിച്ച് തീര്‍ന്നതിന് പിന്നാലെ പന്തും കൊണ്ടാണ് കരടിക്കുട്ടന്മാര്‍ സ്ഥലം വിട്ടത്.

bears playing football  bear  football  Nabarangpur forest  നബരംഗ്പൂർ വനം  കരടികള്‍  കരടികള്‍ ഫുട്‌ബോള്‍ കളിക്കുന്നു
വനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന കരടിക്കുട്ടന്മാരുടെ ദൃശ്യം വൈറലാവുന്നു

By

Published : Sep 14, 2021, 10:22 AM IST

ഭുവനേശ്വര്‍: ഒഡീഷയിലെ നബരംഗ്പൂർ വനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന കരടികളുടെ ദൃശ്യം വൈറലാവുന്നു. ഫുട്‌ബോള്‍ കളിക്കുന്ന കരടിക്കുട്ടന്മാരുടെ അപൂര്‍വ കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമായി. കളിച്ച് തീര്‍ന്നതിന് പിന്നാലെ പന്തും കൊണ്ടാണ് കരടിക്കുട്ടന്മാര്‍ സ്ഥലം വിട്ടത്.

വനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന കരടിക്കുട്ടന്മാരുടെ ദൃശ്യം വൈറലാവുന്നു

ABOUT THE AUTHOR

...view details