കേരളം

kerala

മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി; ദൃശ്യങ്ങൾ

By

Published : Jan 6, 2022, 7:36 PM IST

ചമോലിയിലെ ഔലി, ബ്രഹ്മതൽ, ചോപത്, രാമാനി എന്നീ പ്രദേശങ്ങൾ രണ്ടടി അടിയോളം മഞ്ഞു മൂടിക്കിടക്കുകയാണ്.

Mountains In Uttarakhand's Chamoli Glistening Under Sun  chamoli snowfall  snowfall in Uttarakhand  winter in India  ഉത്തരാഖണ്ഡിലെ ചമോലിയിൽ നിന്നുള്ള ദൃശ്യങ്ങൾ  ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്‌ച  അതിശൈത്യത്തിൽ ഉത്തരാഖണ്ഡ്
മഞ്ഞിൽ പുതഞ്ഞ് ഉത്തരാഖണ്ഡിലെ ചമോലി; ദൃശ്യങ്ങൾ

ഉത്തരാഖണ്ഡ്/ചമോലി: ഉത്തരാഖണ്ഡിൽ രണ്ട് ദിവസമായുള്ള മഞ്ഞുവീഴ്‌ചയെ തുടർന്നുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. പർവ്വതങ്ങൾ, വീടുകളുടെ മേൽക്കൂരകൾ, മരങ്ങൾ തുടങ്ങി മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന ചമോലിയുടെ ദൃശ്യങ്ങൾ ആസ്വാദകരുടെ മനം കവരുകയാണ്. ചമോലിയിൽ വിനോദ സഞ്ചാരികൾ ക്യാമ്പിങ്, പർവതാരോഹണം തുടങ്ങിയവ ചെയ്യുന്ന ദൃശ്യങ്ങളും കാണാം.

മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി
മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി
മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി
മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി
മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി
മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി

ചമോലിയിലെ ഔലി, ബ്രഹ്മതൽ, ചോപത്, രാമാനി എന്നീ പ്രദേശങ്ങൾ രണ്ടടി അടിയോളം മഞ്ഞു മൂടിക്കിടക്കുകയാണ്. നഗര പ്രദേശങ്ങളിൽ കൊടും തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ബോൺഫയർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി; ദൃശ്യങ്ങൾ

ALSO READ:മഞ്ഞ് പുതച്ച് 'കുന്നുകളുടെ രാജ്ഞി'; ഡാർജലിങില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍

ABOUT THE AUTHOR

...view details