കേരളം

kerala

ETV Bharat / bharat

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ; ജവാനെതിരെ കേസ്

കരസേന ജവാൻ പ്രകാശ് സിങ്ങിനെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Woman alleges rape by Army jawan  Woman rape by Army jawan  Pilibhit rape news  Pilibhit news  Pilibhit crime news  UP crime news  Army jawan rape a woman  വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ; ആർമി ജവാനെതിരെ കേസ്  യുപി  ബലാത്സംഗം  കുറ്റകൃത്യം
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ; ആർമി ജവാനെതിരെ കേസ്

By

Published : Jun 13, 2021, 2:31 PM IST

ലഖ്‌നൗ: വിവാഹ വാഗ്ദാനം നൽകി ആർമി ജവാന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ജമ്മു കശ്മീരിൽ നിയമിക്കപ്പെട്ട കരസേന ജവാൻ പ്രകാശ് സിങ്ങിനെതിരെയാണ് ആരോപണം. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതതായി പിലിഭിത് കോട്‌വാലി ജഹനാബാദ് ഇന്‍സ്പെക്ടർ നരേഷ് കശ്യപ് പറഞ്ഞു.

Also read: യോഗി മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു; സഖ്യകക്ഷികളെ ഉള്‍പ്പെടുത്തിയേക്കും

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താന്‍ സിംഗിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതുമെന്ന് യുവതി പരാതിയിൽ പറയുന്നു. തട്ടിപ്പിന് മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details