ലക്‌നൗ:നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. തൻവീർ, പിതാവ് ഒമർ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പൗരമാർ എന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ - Tanveer
തൻവീർ പിതാവ് ഒമർ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ
പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഹാറൻപൂരിൽ താമസിക്കുകയായിരുന്നതൻവീറും പിതാവും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തൻവീർ പിടിയിലാകുന്നത്.